Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 8, 2026 10:38 am

Menu

Published on July 12, 2014 at 1:11 pm

നിമയം ലംഘിച്ചതിന് അര്‍ജന്റീനക്ക് 2 കോടി പിഴ..!!

fifa-fines-argentina-over-news-conference-absences

സാവോ പോളോ: ഫിഫയുടെ നിമയം ലംഘിച്ചതിന്  അര്‍ജന്‍റീന ടീമിന്  പിഴ ശിക്ഷ. രണ്ട് കോടി രൂ‍പ (3,00,000 സ്വിസ് ഫ്രാന്‍സ്) ആണ് ഫിഫ ഇവര്‍ക്ക് പിഴയിട്ടത്. മത്സരത്തിന് മുമ്പ്  വാര്‍ത്താ സമ്മേളനത്തില്‍ കോച്ചിനൊപ്പം ടീമിലെ ഒരു കളിക്കാരന്‍ പങ്കെടുക്കണം എന്നാണ് നിയമം.ഈ വ്യവസ്ഥ ലംഘിച്ച് അര്‍ജന്റീനിയന്‍ കോച്ച് അലെജാന്‍ഡ്രോ സബെല്ല പത്രസമ്മേളനം വിളിച്ചതാണ് ശിക്ഷ നടപടിയ്ക്ക് കാരണമായത്. മത്സരത്തിന് മുമ്പ് ടീമിന്റെ പ്രതിനിധിയായി അവതരിപ്പിക്കുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ കോച്ച് ഒറ്റയ്ക്ക് സംഘടിപ്പിച്ചതാണ് നടപടികളിലേക്ക് എത്തിച്ചത്. തുടര്‍ച്ചയായി നാല് തവണയാണ് അര്‍ജന്‍റീിന ഈ നിയമം ലംഘിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News