Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:32 am

Menu

Published on June 27, 2014 at 12:00 pm

തമിഴ് സിനിമ – സീരിയൽ താരം ബാലമുരളി മോഹനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

film-actor-balamurali-mohan-commits-suicide

ചെന്നൈ:പ്രശസ്ത തമിഴ് സിനിമ – സീരിയൽ താരം ബാലമുരളി മോഹനെ(54) ചെന്നൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മുരളി ആത്മഹത്യ ചെയ്തത്.പുറത്ത് പോയി തിരിച്ചു വന്ന ഭാര്യ വാതിൽ മുട്ടിയിട്ട് പ്രതികരണമൊന്നുമില്ലാത്തതിനെ തുടർന്ന് ജനൽ വഴി നോക്കി.അപ്പോഴാണ്‌ മുരളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.തെലുങ്ക് സിനിമ ജഗമേ മായ എന്ന ചിത്രത്തിലൂടെയാണ് മുരളിയുടെ സിനിമ ജീവിതം ആരംഭിച്ചത്.90 കളിൽ സ്വഭാവ നടനായി തിളങ്ങിയ മുരളി നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനിൽ അംഗത്വമായതോടെയാണ് സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയത്.ബോയ്സ്,മിന്നലേ,ശിവ തുടങ്ങിയവ മുരളിയുടെ പ്രധാന ചിത്രങ്ങളാണ്.

Loading...

Comments are closed.

More News