Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:43 am

Menu

Published on January 29, 2014 at 5:15 pm

ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.:മികച്ച ചിത്രം ‘ദൃശ്യം’

film-critics-award-announced

തിരുവനന്തപുരം: ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഏറ്റവും  മികച്ച സിനിമയ്ക്കുള്ള അവാർഡ് ജീത്തു ജോസഫ്‌ സംവിധാനം ചെയ്ത ദൃശ്യം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള അവാർഡും മികച്ച നടനുള്ള അവാർഡും ദൃശ്യത്തിനു തന്നെ കിട്ടി. മികച്ച നടിക്കുള്ള അവാർഡ്  രമ്യാ നമ്പീശന്  (നടന്‍,ഇംഗ്ലീഷ്‌) ലഭിച്ചു. മോഹൻലാലിന് മികച്ച നടനുള്ള അവാർഡും ജിത്തു ജോസഫിന് മികച്ച സംവിധാനത്തിനുള്ള അവാർഡും ലഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News