Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:38 pm

Menu

Published on June 13, 2014 at 12:08 pm

ഫേസ്ബുക്ക് പോസ്റ്റ്‌ വിവാദം :നിർമ്മാതാവ് അറസ്റ്റിൽ

film-producer-arrested-over-social-media-comment-against-trs-mla

ഫേസ്ബുക്കിൽ എംഎല്‍‌എക്കെതിരായി പോസ്റ്റിംഗ് നടത്തിയ സിനിമാ നിർമ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടി.ആര്‍.എസ് എംഎല്‍എ ആശണ്ണഗാരി ജീവന്‍ റെഡിയെയാണ് അപകീർത്തിപ്പെടുത്തുന്ന രീതിയിൽ തെലുങ്ക് നിർമ്മാതാവ് ടി രമേശ് ഫെസ്ബുക്കിൽ പോസ്റ്റിട്ടത്. ഈ പോസ്റ്റ്‌ കണ്ട മാധ്യമങ്ങള്‍ ഇത് വലിയ വാർത്തയാക്കി. ഇതിനെ തുടർന്ന് സംഭവമറിഞ്ഞ എംഎല്‍‌എ നിർമ്മാതാവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.യു.എ.യിൽ നിന്നും ലോണെടുത്ത എംഎല്‍എ അത് തിരിച്ചടയ്ക്കാതെ സ്വന്തം മണ്ഡലത്തിലെ ആളുകളോട് അപകീര്‍ത്തികരമായ കഥകള്‍ പറഞ്ഞു നടക്കുകയാണെന്നുമായിരുന്നു പോസ്റ്റിംഗ്.

Loading...

Comments are closed.

More News