Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം : കോട്ടയത്ത് വൻ തീപിടുത്തം.തിരുനക്കര ക്ഷേത്രത്തിനു സമീത്തുള്ള അന്നപൂർണ ബ്രാസ് ഹൗസിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.വെള്ളിയാഴ്ച്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. തീപിടുത്തമുണ്ടായപ്പോൾ പത്തോളം അന്യസംസ്‌ഥാന തൊഴിലാളികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. എന്നാൽ ആർക്കും സംഭവിച്ചിട്ടില്ല.തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. സ്‌ഥാപനത്തിന്റെ ഉള്ളിലുണ്ടായിരുന്ന വസ്തുവകകളും കത്തിനശിച്ചു. അഗ്നിശമന സേനയുടെ പത്തിലേറെ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Leave a Reply