Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ആലപ്പുഴ കളക്ട്രേറ്റിലെ മൂന്നാം നിലയിൽ തീപിടുത്തമുണ്ടായി.യു.പി.എസ് മുറിയിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഓഫീസിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് തകരാറിലായി.തീപിടുത്തത്തിൽ നിരവധി കമ്പ്യൂട്ടറുകളും ബാറ്ററികളും കത്തി നശിച്ചു.അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
Leave a Reply