Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ് : ദുബായിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം.തിങ്കളാഴ്‌ച രാത്രിയാണ് തീപിടുത്തമുണ്ടായത്.ഉറഗബാദ് പോലീസ് സ്‌റ്റേഷന്റെ പരിസരത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.മൂന്നു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണു തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. തീ പടര്‍ന്നു പിടിക്കുമെന്ന ഭീതിയെത്തുടര്‍ന്നു സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Leave a Reply