Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 9:53 pm

Menu

Published on December 4, 2014 at 10:06 am

കൊളംബിയയിൽ വിമാനം തകർന്ന് 10 പേർ കൊല്ലപ്പെട്ടു

five-children-among-10-dead-in-colombia-plane-crash

ബൊഗോട്ട: കൊളംബിയയിൽ ചെറുവിമാനം തകർന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ബൊഗോട്ടയിൽ നിന്നും ബാഹിയ സോലാനോയിലേക്കു പോയ അമേരിക്കൻ നിർമ്മിത വിമാനമാണ് തകർന്നത്. ടോലിമയിലെ മാരിക്വിറ്റ വിമാനത്തവളത്തിനു സമീപത്തു വച്ചായിരുന്നു അപകടം. അപകടത്തില്‍ പെട്ട യാത്രക്കാരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അപകടത്തിനു മുമ്പ് വിമാനം അടിയന്തിരമായ തിരിച്ചിറക്കാന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നതായി ടോലിമ പോലീസ് മേധാവി നെല്‍സണ്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News