Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊട്ടാരക്കര: ജവഹര്‍ നഗര്‍ സ്‌കൂളിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മിക്ക കുട്ടികളെയും ചര്‍ദ്ദിയും വയറിളക്കവും കാരണമാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് സ്‌ക്കൂള്‍ അധികൃതർ വിശദീകരണം നല്കിയിട്ടില്ല.
Leave a Reply