Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 9:11 pm

Menu

Published on May 9, 2014 at 2:03 pm

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ജനാര്‍ദ്ദന്‍ റെഡ്ഡി അന്തരിച്ചു

former-andhra-cm-n-janardhan-reddy-passess-away

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ജനാര്‍ദ്ദന്‍ റെഡ്ഡി (80) അന്തരിച്ചു.ഹൈദരാബാദില്‍ വെള്ളിയാഴ്ച വെള്ളിയാഴ്ച രാവിലെ അഞ്ചിനായിരുന്നു അന്ത്യം.ദീര്‍ഘകാലം നിയമസഭാംഗമായും സംസ്ഥാന മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ളയാളാണ് ഇദ്ദേഹം.1990 ഡിസംബര്‍ മുതല്‍ 1992 ഒക്ടോബര്‍വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്നു.മാവോവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന റെഡ്ഡിക്ക് നേരെ നക്സൽ ആക്രമണമുണ്ടായിരുന്നു.ഇതിൽ നിന്നും അത്ഭുതകരമായാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.നിരവധി നേതാക്കൾ റെഡ്ഡിയുടെ മരണത്തില്‍ അനുശോചം രേഖപ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News