Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:18 am

Menu

Published on September 19, 2013 at 4:32 pm

ബോക്സിങ് താരം കെന്‍ നോര്‍ട്ടന്‍ അന്തരിച്ചു

former-heavyweight-champion-ken-norton-dies-at-70

ന്യൂയോര്‍ക്ക്: ബോക്സിങ് താരം കെന്‍ നോര്‍ട്ടന്‍ അന്തരിച്ചു.11വര്‍ഷം ബോക്സിങ് റിങ്ങില്‍ നിറഞ്ഞു നിന്ന കെന്‍ നോര്‍ട്ടന്‍ ലോക ചാമ്പ്യനായിരുന്ന മുഹമ്മദലിയെ രണ്ടു തവണ ഇടിച്ചു വീഴ്ത്തിയാണ് ലോക ശ്രദ്ധ നേടിയത്. പക്ഷാഘാതം ബാധിച്ച് കിടപ്പിലായ നോര്‍ട്ടന്‍ (70) ലാസ് വേഗാസിലാണ് അന്തരിച്ചത്. നോര്‍ട്ട മികച്ച എതിരാളിയാണെന്നും അദ്ദേഹത്തോട് ഇനി ഏറ്റുമുട്ടാന്‍ സന്നദ്ധനല്ലെന്നും മുഹമ്മദലി പറഞ്ഞിരുന്നു.മാരകമായ പഞ്ചുകളുടെ തന്ത്രപൂര്‍വ്വമായ പ്രതിരോധങ്ങളുടെയും ഉടമായായിരുന്നു നോര്‍ട്ടന്‍. ., നോര്‍ട്ടന്‍ 1970 മുതല്‍ 1981 വരെ ബോക്സിങ് റിങ്ങില്‍ സജീവമായിരുന്നു.1986ലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെയാണ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News