Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:40 am

Menu

Published on March 4, 2016 at 12:05 pm

പി.എ. സാങ്മ അന്തരിച്ചു

former-lok-sabha-speaker-pa-sangma-passes-away

ന്യൂഡൽഹി : മുൻ ലോക്സഭ സ്പീകറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി. എ സാങ്മ അന്തരിച്ചു.ഹൃദയാഘാതമാണ് മരണകാരണം.  നാഷനൽ കോൺഗ്രസ് പാർട്ടിയു‌ടെ സ്ഥാപക നേതാക്കളിലൊരാളാണ്.  എട്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1988 മുതൽ 1990 വരെയാണ് മേഘാലയ മുഖ്യമന്ത്രിയായിരുന്നത്.2012ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News