Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:23 pm

Menu

Published on September 3, 2015 at 9:32 am

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍:നാല് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു

four-militants-soldier-killed-in-north-kashmir-encounter

ശ്രീനഗര്‍:  ജമ്മുകശ്മീരില്‍ തീവ്രവാദികളും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു.ഹാന്റ്‌വാരയിലെ വില്‍ഗാമില്‍ ബുധനാഴ്ച രാത്രി 8.30ഓടുകൂടിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.  സ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.സോല്‍വാരി ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈനികര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലം സുരക്ഷാ സേന വളയുകയായിരുന്നു.ഇന്നലെ ബാരാമുല്ല ജില്ലയിലെ റാഫിയാബാദിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News