Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:19 am

Menu

Published on July 4, 2016 at 9:41 am

ജിദ്ദയിലെ അമേരിക്കന്‍ കോൺസുലേറ്റിന്​ സമീപം ചാവേര്‍ സ്‌ഫോടനം

fourth-of-july-suicide-attack-near-us-consulate-in-jeddah-saudi-arabia

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്‌ഫോടനം.   ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്.  സ്ഫോടക വസ്തുക്കളുമായി കാറിലെത്തിയ  ചാവേറിനെ സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ഇന്ന് യു.എസില്‍ ആക്രമണം നടത്തുമെന്ന് ഐ.എസ് ഭീഷണി മുഴക്കിയിരുന്നു. യു.എസ് സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായി കോൺസുലേറ്റിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ് സ്ഫോടനം.

Loading...

Leave a Reply

Your email address will not be published.

More News