Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:36 pm

Menu

Published on August 6, 2016 at 1:42 pm

ഫ്രാൻസിലെ ബാറിൽ തീപിടുത്തം: 13 മരണം

france-rouen-fire-kills-13-at-birthday-party-in-bar

പാരീസ്:ഫ്രാന്‍സിലെ ബാറിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു. അര്‍ധരാത്രിയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിനിടയ്ക്കാണ് അപകടം നടന്നത്. നൊർമാൻറി ടൗണിലെ ക്യൂബ ലൈബർ എന്ന ബാറിനാണ് തീപിടിച്ചത്. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തിൽ പെട്ടത്.ആറുപേരെ രക്ഷപ്പെടുത്തിയെങ്കിലും അവരുടെ നില ഗുരുതരമാണ്. സ്ഫോടനമുണ്ടായശേഷം ബാറിൽ തീ പടർന്ന് പിടിക്കുകയായിരുന്നു എന്നാണ്  റിപ്പോർട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News