Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 10:47 pm

Menu

Published on May 27, 2013 at 7:22 am

അഞ്ചു യുവതികളെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവാവ് പോലിസ് പിടിയില്‍

fraud-marriage-case-in-kerala

അഞ്ചു യുവതികളെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവാവ് പോലിസ് പിടിയിലായി. പുലാതറയ്ക്കല്‍ മുഹമ്മദിനെയാണ് പോലിസ് അറ്റസ്റ്റ് ചെയ്തത്. യുവതികളെ വിവാഹം കഴിച്ചു അവരോടൊപ്പം കുറച്ചു കാലം താമസിച്ച ശേഷം ആഭരണങ്ങളുമായി മുങ്ങുന്നത് പതിവാക്കിയ ഇയാള്‍ ആരിഫ എന്ന യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റിലായത്. ആരിഫയെ വിവാഹം കഴിച്ച ഇയാള്‍ യുവതിയോടൊപ്പം നാല് വര്‍ഷത്തോളം താമസിച്ച ശേഷം ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളത്.

 

Loading...

Leave a Reply

Your email address will not be published.

More News