Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:10 am

Menu

Published on February 11, 2014 at 12:16 pm

അമ്മയുടെ ജീര്‍ണ്ണിച്ച മൃതദേഹത്തിനൊപ്പം മകൾ ജീവിച്ചത് വർഷങ്ങളോളം

french-woman-lived-with-body-of-dead-mother-for-several-years

സ്വന്തം അമ്മ മരിച്ചെന്ന സത്യം ഉള്‍ക്കൊള്ളാനാകാതെ അവരുടെ ജീർണിച്ച  മൃതദേഹത്തിനൊപ്പം 66കാരിയായ   മകൾ വര്‍ഷങ്ങളോളം താമസിച്ചു. ഫ്രാന്‍സിലെ ബ്രിട്ടനിലാണ് സംഭവം നടന്നത് .പോലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ മുകളിലെ നിലയില്‍ കസേരയില്‍ ഇരുത്തിയ നിലയിലായിരുന്നു വ്യദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ  താമസിച്ചിരുന്ന വീടും പരിസരവും  വൃത്തിയാക്കാത്തത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ്  പോലീസിൽ വിവരമറിയിച്ചത്. അമ്മയുടെ മരണവാര്‍ത്ത മകള്‍ ആരെയും അറിയിച്ചിരുന്നില്ലെന്നും ഇവർ വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസമെന്നും  മേയര്‍ മൈക്കല്‍ ഹെന്റി പറഞ്ഞു. സ്ത്രീക്ക് മാനസിക രോഗം ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ   മാനസികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News