Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:00 pm

Menu

Published on January 23, 2014 at 11:44 am

മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ നാളെ വിവാഹിതനാകുന്നു.

ganesh-kumar-second-marriage-with-bindu-menon

മുൻമന്ത്രിയും എം എൽ എ യുമായ  ഗണേഷ് കുമാർ നാളെ വിവാഹിതനാകുന്നു. തറവാടായ കൊട്ടാരക്കര വാളകം  കീഴൂട്ട് വീട്ടിലാണ്  വിവാഹം നടക്കുന്നത്. പാലക്കാട് വിക്ടോറിയ കോളേജ് റോഡിൽ വിദ്യുത് നഗറിൽ ബിന്ദു മേനോനാണ് വധു. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. ഗണേഷ് കുമാറിന്റെയും ബിന്ദുവിന്റെയും മാതാപിതാക്കളടക്കം അടുത്ത ബന്ദുക്കൾ  മാത്രമേ ചടങ്ങിൽ പങ്കെടുക്കുന്നുള്ളൂ. എഷ്യാനെറ്റ്  ചാനലിന്റെ മാർക്കറ്റിംഗ്  വിഭാഗം ഓവർസീസ്‌  ഓപ്പറേഷൻസ്  ഹെഡാണ് ബിന്ദു. ആദ്യ ഭർത്താവുമായുള്ള വിവാഹബന്ധം  അടുത്തിടെയാണ് ബിന്ദു വേർപ്പെടുത്തിയത്.   സിനിമയും സാംസ്ക്കാരിക മേഖലയുമായുള്ള ബന്ധമാണ് ബിന്ദുവിന് ഗണേഷുമായി പരിചയപ്പെടാൻ ഇടയാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News