Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:47 pm

Menu

Published on January 13, 2014 at 11:52 am

പാചകവാതകത്തിനും ഡീസലിനും വീണ്ടും വില കൂട്ടിയേക്കും

gas-price-may-hike

സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികളുടെ സമ്മര്‍ദ്ദമാണ് വില കൂട്ടുവാനിടയാക്കുന്നത്.ഉയര്‍ത്തുന്ന വിലയുടെ അധികഭാരം സബ്സിഡിയായി നല്‍കുമെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന.അതേസമയം 12 സിലിണ്ടറില്‍ അധികം ഒരു വര്‍ഷം ഉപയോഗിക്കുന്നവര്‍ക്ക് സബ്സിഡിയുടെ ആനുകൂല്യം ലഭിക്കില്ല.സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആയി ഉയര്‍ത്തുമ്പോള്‍ 300 കോടി മുതല്‍ 5800 കോടി രൂപ വരെ ബാധ്യതയുണ്ടാകുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.ഈ ബാധ്യത കുറക്കുന്നതിനാണ് പാചകവാതക വില കൂട്ടുന്നത്.ആധാറുമായി ബന്ധിപ്പിക്കുന്നവര്‍ക്കുമാത്രമേ ഈ സബ്സിഡി തുക ലഭിക്കുകയുള്ളൂ.അല്ലാത്തവര്‍ മുഴുവന്‍ തുകയും നല്‍കണം.ജനവരി രണ്ടിന് നടന്ന വര്‍ധനയ്ക്കുശേഷം വരുത്തുന്ന നാലാമത്തെ വിലക്കയറ്റമാണിത്.

Loading...

Leave a Reply

Your email address will not be published.

More News