Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:26 pm

Menu

Published on July 3, 2013 at 2:36 pm

രാജേഷിൻറെ പുതിയ ചിത്രത്തിൽ ആസിഫും ഗൗതമി നായരും ഒന്നിക്കുന്നു

gauthami-nair-to-romance-asif-ali

ആസിഫും ഗൗതമി നായരും ഒന്നിക്കുന്ന ചിത്രമാണ് ടൗണ്‍ ടു ടൗണ്‍…. .,സെക്കന്‍ഡ്‌ ഷോ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗൗതമി നായര്‍ വീണ്ടും നായികയാകുന്നു.എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് സഞ്ചരിക്കുന്ന ഒരു യുവാവിൻറെ കഥപറയുന്ന ചിത്രമാണ് ടൗണ്‍ ടു ടൗണ്‍…..,യുവതാരം ആസിഫ്‌ അലിയാണ് നായകനാകുന്നത്.സുനില്‍ കാര്യാട്ടുകരകാര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷാണ്.

Loading...

Leave a Reply

Your email address will not be published.

More News