Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:14 pm

Menu

Published on February 1, 2016 at 11:21 am

ദേശിയ പുരസ്‌കാരത്തിന് പിന്നാലെ ഗീതു മോഹൻദാസിനെത്തേടി മറ്റൊരു പുരസ്‌കാരം കൂടി

geethu-mohandas-wins-global-filmmaking-award

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന് ഗ്ലോബൽ ഫിലിം മേക്കിങ് അവാർഡ്. ഇൻഷാ അള്ളാഹ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ദേശിയ പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് ഗീതുവിനെ തേടി മറ്റൊരു അവാർഡ് എത്തിയിരിക്കുന്നത്. വളർന്നു വരുന്ന സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്. തന്റെ സഹോദരനെ തേടി ഒരു ലക്ഷദ്വീപ് സ്വദേശി നടത്തുന്ന യാത്രയാണ് ഗീതു മോഹന്‍ദാസിന്റെ ഇന്‍ഷ അള്ളാഹ് എന്ന ചിത്രം.

കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗീതു സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്.അതിനുശേഷം നാവസുദ്ദീന്‍ സിദ്ദിഖിയെ നായകനാക്കി ഒരുക്കിയ ലയേഴ്‌സ് ഡൈസ് ചലച്ചിത്ര മേളകളിലടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News