Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:11 pm

Menu

Published on July 9, 2014 at 12:10 pm

ഹോളിവുഡ് താരം ജോര്‍ജ്ജ് ക്ലൂണി വീണ്ടും വിവാഹിതനാകുന്നു

george-clooney-set-to-marry-amal-alamuddine

ഹോളിവുഡ് താരം  ജോര്‍ജ്ജ് ക്ലൂണി വീണ്ടും വിവാഹിതനാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയായ അമല്‍ അമാലുദ്ധിനാണ് വധു. സെപ്റ്റംബര്‍ അവസാനത്തോടെയായിരിക്കും വിവാഹം. ഇറ്റലിയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. രണ്ടു  തവണ വിവാഹിതനായ  ആളാണ്‌ ക്ലൂണി.  കഴിഞ്ഞ വര്‍ഷം നടന്ന ഒരു ജീവകാരുണ്യ പരിപാടിക്ക് ഇടയിലാണ് അമലും ക്ലൂണിയും കണ്ടുമുട്ടുന്നത്. അവിടെ നിന്നും വളര്‍ന്ന സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിച്ചേർന്നത്.

Loading...

Comments are closed.

More News