Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:42 pm

Menu

Published on June 23, 2014 at 11:55 am

അച്ഛന് ഒരു ദിവസം ലീവ് നൽകാൻ അപേക്ഷിച്ച് ഒരു കൊച്ചു പെണ്‍കുട്ടി ഗൂഗിലേക്ക് കത്തെഴുതി; ഗൂഗിൾ കൊടുത്തത് ഒരു ആഴ്ച ലീവ്

girl-sends-cheeky-letter-asking-her-fathers-boss-to-give-him-time-off-for-his-birthday

ചിലപ്പോൾ നമുക്ക് ആകെ ചെയ്യാൻ പറ്റുന്നത് ചോദിക്കുക എന്നത് മാത്രമാണ്. അങ്ങനെ ഒരു കൊച്ചു കുട്ടി ചോദിച്ചതിനാൽ ഒരു അച്ഛന് കിട്ടിയത് ഒരു ആഴ്ച്ച അവധിയാണ്. കാത്തി എന്ന കൊച്ചു കുഞ്ഞിന്റെ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഗൂഗിളിൽ ജോലി ചെയ്യുന്ന തന്റെ അച്ഛന്റെ പിറന്നാൾ ദിനത്തിൽ ലീവ് നൽകാൻ അപേക്ഷിച്ച് കാത്തി എന്ന ഒരു കൊച്ചു കുട്ടി നീല ക്രയോണ്‍ പെൻസിൽ ഉപയോഗിച്ച് എഴുതിയ കത്ത് ഗൂഗിൾ പരിഗണിക്കുകയും കാത്തിയുടെ അച്ഛന് ഒരു ആഴ്ച അവധി അനുവദിക്കുകയും ചെയ്തു.
‘Dear google worker,’ the handwritten note reads. ‘Can you please make sure when daddy goes to work, he gets one day off. Like he can get get a day off on wednesday. Because daddy ONLY gets a day off on saturday.’
‘P.S. It is daddy’s BIRTHDAY!’ ‘P.P.S. It is summer, you know.’
ഗൂഗിളില്‍ ജോലി ചെയ്യുന്ന അച്ഛന് ആഴ്ചയില്‍ ഒരുദിവസം മാത്രമേ അവധിയുള്ളൂ എന്നും ബുധനാഴ്ച അച്ഛന് അവധി കൊടുത്തു കൂടേ എന്ന് ചോദിച്ചാണ് കൊച്ചു കാത്തി ഗൂഗിളിന് കത്തെഴുതിയത്. ബുധനാഴ്ച അച്ഛന്റെ പിറന്നാളാണ്, മാത്രമല്ല ഇത് വേനല്‍ക്കാലമല്ലെ എന്നും കാത്തി ഗൂഗിളിനോട് പറഞ്ഞു.

article-2664284-1EFB660B00000578-164_634x619

കാത്തി മോളുടെ കത്ത് വായിച്ച ഡാനിയൽ ഷിപ്പലാകോഫ് (Senior Design Manager, GOOGLE)ന് അപേക്ഷ അവഗണിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവളുടെ അച്ഛന് ഒരാഴ്ച അവധി അനുവദിച്ചുകൊണ്ട് ഗൂഗിള്‍ അവള്‍ക്ക് മറുപടി അയയ്ക്കുകയും ചെയ്തു.

‘Dear Katie, Thank you for your thoughtful note and request.
‘Your father has been hard at work designing many beautiful and delightful things for Google and millions of people across the globe. ‘On the occasion of his Birthday, and recognizing the importance of taking some Wednesdays off during the summer, we are giving him the whole first week of July as vacation time. Enjoy!’
Reddit എന്ന സൈറ്റ് ആണ് ആദ്യം പുറത്തുവിട്ട കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

article-2664284-1EFB660F00000578-231_634x792

Loading...

Leave a Reply

Your email address will not be published.

More News