Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:27 pm

Menu

Published on July 2, 2013 at 10:12 am

മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും: തെറ്റയിലിൻറെ ഭാര്യ

give-complaint-to-human-rights-commission-said-mrs-daisy-thettayil

യുവതിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കുമെന്ന് തെറ്റയിലിൻറെ ഭാര്യ ഡെയ്സി.യുവതിയുടെ പരാതിയിന്മേൽ പോലീസ് തൻറെ ഭർത്താവിനെയും,മകനെയും വേട്ടയാടുകയാണെന്നും അവർക്ക് കുടുംബത്തിൻറെ പിന്തുണയുണ്ടെന്നും അവർ പറഞ്ഞു. തെറ്റയിൽ തെറ്റു ചെയ്തെന്നു വിശ്വസിക്കുന്നില്ലെന്നും, ഭർത്താവിനെയും, മകനെയും ചിലർ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നുംപറഞ്ഞു.എന്നാൽ പരാതി രാഷ്ട്രീയ പ്രേരിതമല്ലെന്നും,തെറ്റയിൽ നിരപരാധിയാണെങ്കിൽ പോലീസിനു മുന്നിൽ ഹാജരാകണമെന്നും യുവതി പറഞ്ഞു.ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും പോലീസിൻറെ അന്വേഷണത്തിൽ  തൃപ്തയാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News