Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 26, 2026 11:58 am

Menu

Published on March 3, 2014 at 4:15 pm

ദൈവം പറഞ്ഞതുകൊണ്ടാണ് താൻ ബലാത്സംഗത്തിന് ശ്രമിച്ചതെന്ന് തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ്

god-told-me-to-rapesaid-hashim-muhammed

കോഴിക്കോട്: ദൈവം പറഞ്ഞതുകൊണ്ടാണ് താൻ ബലാത്സംഗത്തിന്   ശ്രമിച്ചതെന്ന് തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ്.കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് യുവതിയെ പീടിപ്പിക്കാൻ ശ്രമിച്ച് അറസ്റ്റിലായ ഹാഷിർ മുഹമ്മദ്‌ പോലീസിനുനൽകിയ മൊഴിയിലാണ് ദൈവത്തിന്റെ പരാമർശം ഉണ്ടായത്.ദൈവമാണ് എന്നോട് അതു ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ഏഴുപാപങ്ങളില്‍ ഒന്നു ചെയ്യാന്‍ ദൈവം നിര്‍ദ്ദേശിച്ചു. ഏഴ് പാപങ്ങളില്‍ ഒന്നാണ് ബലാത്സംഗം. അതുകൊണ്ടാണ് അതിനു ശ്രമിച്ചതെന്നും ഹാഷിര്‍ മുഹമ്മദ് മരട് പോലീസിനോടു പറഞ്ഞു.പിടിയിലാകുമ്പോള്‍ ഹാഷിര്‍ സ്വബോധത്തിലായിരുന്നില്ല. ഹാഷിറിന്റെ വീട്ടില്‍നിന്നും കഞ്ചാവ് പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.ഏതായാലും ഹാഷിറിന്റെ അറസ്റ്റ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News