Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:22 am

Menu

Published on December 27, 2014 at 1:02 pm

മുംബൈയിൽ തടി ഗോഡൗണില്‍ തീപിടുത്തം; 8 മരണം

godown-catches-fire-at-bhiwandi-near-mumbai-8-died

മുംബൈ: മുംബൈയിലെ തടിഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ എട്ടുപേര്‍ മരിച്ചു.  നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 2.30 ന് ബിവാന്‍ഡി ടൗണിലാണ് സംഭവം.രിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News