Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:33 am

Menu

Published on November 20, 2014 at 12:29 pm

സ്വർണ്ണവില പവന് 120 രൂപ കുറഞ്ഞ് 19880 രൂപയായി

gold-price-20-november-2014

കൊച്ചി:സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19880 രൂപയായി. 2485 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും സ്വർണ്ണവില കുറയാൻ കാരണമായത്. ഇന്നല പവന് 20,000 രൂപയായിട്ടാണ് വ്യാപാരം നടന്നത്.

Loading...

Leave a Reply

Your email address will not be published.

More News