Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:40 pm

Menu

Published on December 20, 2013 at 11:31 am

സ്വര്‍ണവില വീണ്ടും താഴ്ന്നു;പവന് 21,840 രൂപ

gold-price-decrease-again-2

കൊച്ചി:സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും മൂന്നാം ദിവസവും താഴ്ന്നു. വെള്ളിയാഴ്ച പവന്‍വില 240 രൂപ താഴ്ന്ന് 21,840 രൂപയിലെത്തി.ഗ്രാമിന് 30 രൂപ കുറഞ്ഞ് 2730 രൂപയായി.ഒക്ടോബര്‍ 11ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.ചൊവ്വാഴ്ച 22,280 രൂപയായിരുന്ന പവന്‍വില മൂന്നു ദിവസത്തിനിടെ 440 രൂപയാണ് ഇടിഞ്ഞത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ആറു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിനടുത്തെത്തി.ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 24.40 ഡോളര്‍ ഇടിഞ്ഞ് 1,194.75 ഡോളറിലെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News