Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:52 pm

Menu

Published on December 19, 2013 at 11:25 am

സ്വര്‍ണവില താഴ്ന്നു;പവന് 22,080 രൂപ

gold-price-decrease-again

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,080 രൂപയിലെത്തി. ഗ്രാമിന് പത്തു രൂപയാണ് താഴ്ന്നത്. ഇതോടെ വില 2,760 രൂപയായി.ഒക്ടോബര്‍ 13ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1236.50 ഡോളറായി ഉയര്‍ന്ന ശേഷം 1220.40 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News