Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:17 am

Menu

Published on June 27, 2013 at 10:19 am

സ്വര്‍ണവില കുറയുന്നു

gold-price-decreased-2

കോച്ചി : അന്താരഷ്ട വിപണിയിലെ വിപണിയിലെ വിലത്തകർച്ച കേരളത്തിലെ സ്വര്‍ണവില കുറയാൻ കാരണമായി.ബുധനാഴ്ച്ച പവന് 440 രൂപ കുറഞ്ഞ് 19680 രൂപയായിരുന്നു.രാജ്യാന്തര വിപണിയിലെ 33 മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലുള്ള വ്യാപാരമാണ് ബുധനാഴ്ച്ച നടന്നത്.ആഭരണ വിപണിയിലും സ്വര്‍ണ്ധിന് ഡിമാന്‍റ് വളരെ കുറവാണെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News