Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:08 am

Menu

Published on July 16, 2013 at 12:55 pm

സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു

gold-price-decreased-3

കൊച്ചി: സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 19,880 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,485 രൂപയായി.പവന് 20,080 രൂപയിലും ഗ്രാമിന് 2,510 രൂപയിലുമായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News