Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:08 am

Menu

Published on June 19, 2013 at 5:51 am

സ്വര്‍ണ വില 80 രൂപ കുറഞ്ഞു

gold-price-decreased

കൊച്ചി : സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു 20800 രൂപയായി.ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത് ഇതോടെ വില 2600 രൂപയിലെത്തി.ഏതാനും ദിവസങ്ങളായി സ്വര്‍ണ വില 20800 – 20880 രൂപ നിലവാരത്തില്‍ നീങ്ങുകയാണ്.24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.അന്താരാഷ്ട്ര വിപണിയില്‍ വില വീണ്ടും താഴ്ന്നു .ഒരു ട്രോയി ഔണ്‍സ് സ്വര്നത്തിന് 2.60 ഡോളറാണ് താഴ്ന്നത്. ഇതോടെ വില 1365.70 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published.

More News