Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 2, 2023 8:32 am

Menu

Published on May 20, 2013 at 6:31 am

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു.

gold-price-down-today

സ്വര്‍ണ വില 160 രൂപ താഴ്ന്ന് 19520 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 960 രൂപയുടെ താഴ്ചയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്രവിപണിയിലുണ്ടായ വിലയിടിവ് കാരണമാണ് ഇന്ത്യന്‍ വിപണിയിലും വില താഴാന്‍ കാരണമായത്‌.

Loading...

Leave a Reply

Your email address will not be published.

More News