Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.03 ഡോളര്‍ കൂടി 1,127.60 ഡോളറിലെത്തി.
Leave a Reply