Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19,520 രൂപയായി. 2440 രൂപയാണ് ഗ്രാമിന്‍റെവില. 19,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍റെ വില.ആഗോള വിപണിയില്‍ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Leave a Reply