Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 5:09 am

Menu

Published on September 29, 2015 at 2:52 pm

സ്വര്‍ണ വില കുറഞ്ഞു; പവന് 19,920 രൂപ

gold-price-falling-down-18

കൊച്ചി: സ്വര്‍ണ  വില പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയായി. ഗ്രാം സ്വര്‍ണത്തിന് 2490 രൂപയിലാണ് ഇന്ന് വിപണി നടക്കുന്നത്. 20 രൂപയാണ് ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. ആഗോള വിപണിയിലുണ്ടായ വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News