Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 20240 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2780 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവന്‍ വില 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തിയിരുന്നു.ആഗോള വിപണിയിലെ വില വര്‍ധനവാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തിയത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 11.97 ഡോളര്‍ ഉയര്‍ന്ന് 1262.77 രൂപയിലെത്തി.
Leave a Reply