Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:13 pm

Menu

Published on November 19, 2013 at 1:24 pm

സ്വര്‍ണവില കുറഞ്ഞു;പവന് 22,560 രൂപ

gold-price-falling-rs-22560

കൊച്ചി:സ്വര്‍ണവില പവന് 240 രൂപ താഴ്ന്നു. ഇതോടെ പവന്‍വില 22,560 രൂപയിലെത്തി.ഗ്രാമിന് 30 രൂപ താഴ്ന്ന് 2,820 രൂപയായി.അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1,274 ഡോളറായി വില താഴ്ന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News