Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:48 am

Menu

Published on November 18, 2015 at 12:53 pm

സ്വര്‍ണവില കുത്തനെ താഴോട്ട്

gold-price-falls-back

കൊച്ചി : സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 19,080 രൂപയായി. 2,385 രൂപയാണ് ഗ്രാമിന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.19,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍റെ വില. ആഗോള വിപണിയില്‍ സ്വർണത്തിന്‍റെ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News