Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 8:55 am

Menu

Published on December 2, 2013 at 1:20 pm

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

gold-price-falls-today

കൊച്ചി:സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 22600 രൂപയായി.ഇതോടെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 2825 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.അതേസമയം,അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു.ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 8.17 ഡോളര്‍ വര്‍ധിച്ച് 1,245.97 ഡോളറായി.

Loading...

Leave a Reply

Your email address will not be published.

More News