Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 10:48 pm

Menu

Published on November 20, 2015 at 11:20 am

സ്വർണവില കൂടി;പവന് 19,280 രൂപ

gold-price-hike-23

കൊച്ചി:  സ്വർണവില പവന് 120 രൂപ കൂടി 19,280 രൂപയായി. ഗ്രാമിന് 15 കൂടി 2,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ബുധനാഴ്ച 19,080 രൂപയായിരുന്ന പവൻവില, വ്യാഴാഴ്ച 19,160 രൂപയായി ഉയർന്നു.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5.50 ഡോളർ കൂടി 1,083.40 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News