Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 6:48 am

Menu

Published on January 14, 2016 at 2:04 pm

സ്വർണവില കൂടി; പവന് 19,520 രൂപ

gold-price-hike-25

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 160 രൂപ കൂടി 19,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 20 കൂടി 2,440 രൂപയാണ് ഗ്രാമിന് സ്വർണവില.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News