Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:29 am

Menu

Published on February 1, 2014 at 11:10 am

സ്വര്‍ണ വില കൂടി. പവന് 22,080 രൂപയായി

gold-price-hike-3

കോഴിക്കോട്: സ്വര്‍ണ വില പവന് 80 രൂപ കൂടി 22080 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2760 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണവില 240 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തിയിരുന്നു.ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലെ വില വർധിക്കാൻ കാരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News