Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:58 pm

Menu

Published on October 2, 2014 at 10:57 am

സ്വർണ്ണവിലയിൽ വർദ്ധന

gold-price-increase-today-3

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 80 രൂപ വർദ്ധിച്ച് 20,320 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും സ്വർണ്ണവില കുറയാൻ കാരണമായത്.

Loading...

Leave a Reply

Your email address will not be published.

More News