Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 11:57 pm

Menu

Published on January 6, 2015 at 10:36 am

സ്വർണ്ണവില പവന് 160 രൂപ വർദ്ധിച്ചു

gold-price-increase-today-4

കൊച്ചി: സ്വർണ്ണവില വർദ്ധിച്ചു. പവന് 160 രൂപ വർദ്ധിച്ച് 20320 രൂപയായി. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 2540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News