Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 19,400 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,425 രൂപയായി. വെള്ളിയാഴ്ച വ്യാപാരം നടന്നത് പവന് 19,200 രൂപയിലും ഗ്രാമിന് 2,400 രൂപയിലുമാണ്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നത്.
Leave a Reply