Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:29 pm

Menu

Published on July 6, 2013 at 12:13 pm

സ്വര്‍ണ്ണവില കുറഞ്ഞു; പവന് 19,600

gold-price-lowered

സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 19,600 രൂപയും ഗ്രാമിന് 2,450 രൂപയുമാണ് നിലവിലെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കുറയുകയും കൂടുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News