Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:35 pm

Menu

Published on January 13, 2015 at 3:24 pm

സ്വർണ്ണവില വർദ്ധിച്ചു ;പവന് 20,360 രൂപയായി

gold-price-on-13-jan-2015

കൊച്ചി: സ്വർണ്ണവില വർദ്ധിച്ചു. ഗ്രാമിന് 10 രൂപ കൂടി 2,545 രൂപയായി.പവന് 80 രൂപ വർദ്ധിച്ച് 20,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ്ണവില ഒൗണ്‍സിന് 2.37 ഡോളര്‍ ഉയര്‍ന്ന് 1,235.40 ഡോളറായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News