Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 4:51 pm

Menu

Published on July 9, 2013 at 11:12 am

സ്വർണ്ണവിലയിൽ വർധനവ്: പവന് 19,600

gold-price-raised-2

സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 19,600 രൂപയും ഗ്രാമിന് 2,450 രൂപയുമാണ് നിലവിലെ വില. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News