Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2026 10:23 pm

Menu

Published on July 4, 2013 at 10:51 am

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

gold-price-raised

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപ കൂടി. ഇതോടെ ഗ്രാമിന് 2475 ഉം പവന് 19800 രൂപയുമായി. ജൂണ്‍ 28ന് 19,200 രൂപയിലെത്തി രണ്ടു വർഷത്തെ ഏറ്റവും താഴ്ന നിരക്ക് കുറിച്ചിരുന്നു പവൻവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില തിരിച്ചുകയറുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News